Author

hatuankhang90@gmail.com

36 thoughts on “OPPO RENO review Malayalam

  1. ഇതൊക്കെ വാങ്ങാൻ ഭയം ആണ് കാരണം ഈ ഫോണുകൾ ഒക്കെ എപ്പൊ ആൻഡ്രോയ്ഡ് സപ്പോർട്ട് നിറത്തും എന്ന് പറയാൻ പറ്റില്ലല്ലോ .

  2. ചേട്ടാ ഫോൺ introduce ചെയുമ്പോൾ ആ ഫോണെന്റെ റേഡിയേഷൻ എന്തുമാത്രം ആണെന്നകൂടി ചർക്കമോ

  3. Ippo ennum oru 9 manikk night njan youtube thurukkunne thanne nigalude video kanana Ath product vanagan ulla moham kond alla ellan onn clear ayi padikkam allo enn vechitt ethryum clear ayi samasrikkunne nigalum ibadu Rahman mathre ollu but Am liked you

  4. Realme 3 pro ൽ നമ്മൾ ഇൻസ്റ്റാൾ ചെയ്തApps ST കാർഡിലെക്ക് മാറ്റാർ പറ്റുമോ?

  5. ഇ ചാനൽ കൊറേ subcribers ഉണ്ട് എനിക്ക് ആരേലും oru പഴയ mobile തരോ enteal വല്യ caush ഒന്നും ഇല്ല

  6. ചേട്ടാ ഈ ഫോണ് ഞാൻ തരാൻ നിങ്ങൾക്ക് റിവ്യൂ ചെയ്യാൻ സ്ഥലം കണ്ണൂരാണ്

  7. സ്റ്റുഡിയോ ലൈറ് ഇത്തിരി കൂടുതൽ അല്ലെ എന്നൊരു സംശയം..🤔🤔🤔

Leave a Reply

Your email address will not be published. Required fields are marked *